കുബസാര രഹസ്യം പാലിക്കാൻ വേണ്ടിയുള്ള വി.ലോനാമുത്തപ്പന്റ്റെ രക്തസാക്ഷിത്വ കിരീടത്താൽ കത്തോലിക്കാ സഭയെ അലങ്കരിക്കുവാൻ തിരുമാനസ്സായ അത്യുന്നതനായ ദൈവമെ ഈ വിശുദ്ധന്റ്റെ മദ്ധ്യസ്ഥത്താൽ ഞങ്ങളുടെ നാവുകളെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും ഐഹിക ജീവിതത്തിലെ പാടുപീഡകൽ സസന്തോഷം സഹിച്ചുകൊണ്ട് നിത്യനാശത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ .ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും യാച്ചനകളിലും അങ്ങയോടും പരിശുദ്ധാരൂപിയോടും കൂടെ നിത്യമായി ജീവിച്ചുവാഴുന്ന അങ്ങേ തിരുക്കുമാരനായ ഈശോമിഷിഹായെ പ്രതി ഞങ്ങൾ പ്രാർത്ഥിക്കുന്ന പ്രതേക അനുഗ്രഹം ഞങ്ങൾക്ക് തന്നരുലേണമേ ആമ്മേൻ
1 സ്വർഗ്ഗ .1 നന്മ .
1 സ്വർഗ്ഗ .1 നന്മ .
Social Plugin