Yahova Yire Yire Yire(Malayalam)

യഹോവ യിരെ യിരെ യിരെ (2)
തന്‍ മക്കള്‍ക്കായ്‌ ദൈവം കരുതുന്നുന്നതമായ്‌
ആകുലമോ ഇനിയും .. യഹോവ യിരെ

എന്‍ ഹൃദയേ സമാധാനം യഹോവ യിരെ
എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യിരെ
തന്‍ മകനായ് ജീവിക്കും ഞാന്‍ തന്‍ വഴിയേ നടക്കും ഞാന്‍
തന്‍ വചനം ഘോഷിക്കും ഞാന്‍ യഹോവ യിരെ

എനിക്കുള്ള ആഹാരം യഹോവ യിരെ
പാര്‍പ്പിടവും വസ്ത്രവും യഹോവ യിരെ
തന്‍ രൂപം എന്‍ വാഴ് വിലും തന്‍ സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ്‌ സൂക്ഷിക്കും ഞാന്‍ യഹോവ യിരെ


Yahova Yire Yire Yire 
Thanmakkalkkay Dhaivam 
karuthum unnathamay 
Aakulamo eniyum Yahova Yire
 
En Hridaye samadhanam Yahova Yire
Enbhavane sarvananmakalum Yahova Yire 
Thanmakanay jeevikkum njan 
Thanvazhiye nadakkum njan 
Thanvachanam ghoshikkum njanYahova Yire.....

Enikkulla aaharam Yahova Yire
Parppidavum Vasthravum Yahova Yire 
Thanroopam En vazhvilum 
Thansthuthikal en navilum
Nirantaramay sookshikkum njanYahova Yire...
 
Close Menu