Ella naavum paadi vaazhthum (Malayalam)

1) എല്ലാ  നാവും  പാടി  വാഴ്ത്തും
ആരധ്യനാം  യേശുവേ
സ്തോത്ര  യാഗം  അർപ്പിചെന്നും
നിന്നെ  വാഴ്ത്തി  സ്തുതിചീടുന്നു

യോഗ്യൻ  നീ  യേശുവേ
സ്തുതികൾക്കു യോഗ്യൻ  നീ  
യോഗ്യൻ  നീ  യോഗ്യൻ  നീ
ദൈവ  കുഞ്ഞാടെ  നീ  യോഗ്യൻ


2) നിത്യമായി  സ്നേഹിച്ചെന്നെ
തിരു  നിണത്താൽ വീണ്ടെടുത്തു
ഉയിർത്തെന്നും  ജീവിക്കുന്നു
മരണത്തെ  ജയിച്ചവനെ   

3) സൗഖ്യ ധായകാൻ  എൻ യേശു
അടിപിണരാൽ സൗഖ്യം നല്കി
ആശ്രയം  നീ  എന്റെ  നാഥാ
എത്ര  മാധുര്യം  ജീവിതത്തിൽ


--------------------------------------------------------------------------------

1) Ella naavum paadi vaazhthum

Aaradhyanam Yeshuve 
Sthothra yaagam arpichennum 
Ninne vaazhthi sthuthicheedunnu

Yogyan nee Yeshuve 

Sthuthikalkku yogyan nee
Yogyan nee yogyan nee 
Daiva kunjade nee yogyan 
 
2) Nithyamayi snehichenne 

Thiru ninathal veendeduthu 
Uyirthennum jeevikunnu 
Maranathe jayichavane

3) Soukya dhaayakan enn Yeshu

Adipinaral soukyam nalki 
Aasrayam nee ente naadha 
Ethra madhuryam jeevithathil
About the Author:
Libny Kattapuram
Close Menu