സ്തോത്രമേശുവേ സ്തോത്രമേശുവേ
നിന്നെ മാത്രം നന്ദിയോടെന്നും വാഴ്ത്തിപാടും ഞാൻ
1 ദാസനാമെന്റെ -നാശമകറ്റാൻ -നര
വേഷമായവതരിച്ച ദൈവജാതനെ
2 പാപത്തിന്നുടെ ശാപശിക്ഷയാം-ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞ ജീവനാഥനെ
3 ശത്രുവാമെന്നെ നിൻ പുത്രനാക്കുവാൻ-
എന്നിൽ ചേർത്ത നിൻ കൃപയ്ക്കനന്തം സ്തോത്രമേശുവേ
4 ആർത്തികൾ തീർത്ത കരുണാസമുദ്രമേ -നിന്നെ
സ്തോത്രം ചെയുവാനെന്നെയെന്നും പാത്രമാക്കുക
5 ജീവനാഥനെ ദേവനന്ദനാ നിന്റെ
ജീവനെന്നിൽ തന്നതിനായി സ്തോത്രമേശുവേ
6 നാശലോകത്തിൽ ദാസനാമെന്നെ - സൽ
പ്രകാശമായി നടത്തിടെണമേശു നാഥനെ
Sthothrameshuve Sthothramesuve
Ninne mathram nandhiyodennum vazhthipadum njan
1 Dhasanamente-nasamakattan-nara
veshamayavatharicha daivajathane!
2 Paapathinnude sapasikshayam-daiva
kopatheeyil venderinja jeevanathane!
3 Sathruvamenne nin puthranakuvan-
ennil chertha nin krupakanandha sthothramesuve!
4 Aarthikal theertha karuna samundrame-ninne
sthothram cheivanenne ennum paathramakuka
5 Jeeva nathane! Deva nandhana! ninte
jeevanennil thannathinai sthothramesuve
6 Naasalokathil dhasanamenne- sal
prekasamai nadathidenameshu nathane

About the Author:
P.V.Thommy
Social Plugin