Enni enni sthuthikkuvan(Malayalam)

1 എണ്ണി എണ്ണി  സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം  തൻ  ഭുജത്താൽ
നിന്നെ  താങ്ങിയ നാമമേ

2 ഉന്നം വെച്ച  വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ  കാക്കും  കരങ്ങളിൽ
നിന്നെ  മൂടി  മറചില്ലേ

3 ജോർദാൻ കലങ്ങി  മറിയും
ജീവിത  ഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ  വിശ്വാസ  ശോധനയിൽ

4 നിനകെതിരായി  വരും
ആയുധം  ഫലികയില്ല
നിന്റെ  ഉടയവൻ  നിൻ  അവകാശം
തന്റെ  ദാസരിൽ  നീതിയവൻ


1 Enni enni sthuthickuvan
ennamillatha krupakalinal
innayolam than bhujathal
ninne thangiya namame

2 Unnam’vecha vairiyin
Kannin mumpil patharathe
Kanmani’pol kakum karangalil
Ninne mudi marachille

3 Jordan kalangi mariyum
Jeevitha bharangal
Eliyavin puthappevide
Ninte viswasa shodhanayil

4 Ninakethirai varum
Aayudham bhalikayilla
Ninte udayavan nin avakasham
Thante dasaril neethiyaven

About the Author:
J.V.Peter


Close Menu