എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി
സംഹാര ദൂതൻ എന്നെ കടന്നുപോയി
1 കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷികപെട്ട ക്ഷണത്തിൽ
2 ഫറവോനു ഞാനിനി അടിമയല്ല
പരമ സീയോനിൽ ഞാൻ അന്യന്നല്ല
3 മാറായെ മധുരമാക്കി തീർകുമവൻ
പാറയെ പിളർന്നു ദാഹം പൊക്കുമവൻ
4 മരുവിലെൻ ദൈവമെനികതിപതിയെ
തരുമവൻ പുതുമന്നാ അതുമതിയെ
5 മനോഹരമായ കനാൻ ദേശമേ
അതെ എനികഴിയാത്തോരവകാശമേ
6 ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതം എനികാനന്ദമേ
En sankadangal sakalathum theernnupoi
Samhara dhoothan enne kadannupoi
1 Kunjattinte vilayeriya ninathil
Maranju njan rekshikapetta’kshenathil
2 Faravonu njanini adimayalla
Parama seyonil njan annianalla
3 Maraye madhuramaki theerkumavan
Paraye pilarnnu daham pokumavan
4 Maruvilen daivamenikathipathiye
Tharumavan puthumanna athumathiye
5 Manoharamaya kanan deshame
Athe enika’zhiyathora’vakasame
6 Anandame parama’nandame
Kanan jeevitha’menik’anandame
സംഹാര ദൂതൻ എന്നെ കടന്നുപോയി
1 കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷികപെട്ട ക്ഷണത്തിൽ
2 ഫറവോനു ഞാനിനി അടിമയല്ല
പരമ സീയോനിൽ ഞാൻ അന്യന്നല്ല
3 മാറായെ മധുരമാക്കി തീർകുമവൻ
പാറയെ പിളർന്നു ദാഹം പൊക്കുമവൻ
4 മരുവിലെൻ ദൈവമെനികതിപതിയെ
തരുമവൻ പുതുമന്നാ അതുമതിയെ
5 മനോഹരമായ കനാൻ ദേശമേ
അതെ എനികഴിയാത്തോരവകാശമേ
6 ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതം എനികാനന്ദമേ
En sankadangal sakalathum theernnupoi
Samhara dhoothan enne kadannupoi
1 Kunjattinte vilayeriya ninathil
Maranju njan rekshikapetta’kshenathil
2 Faravonu njanini adimayalla
Parama seyonil njan annianalla
3 Maraye madhuramaki theerkumavan
Paraye pilarnnu daham pokumavan
4 Maruvilen daivamenikathipathiye
Tharumavan puthumanna athumathiye
5 Manoharamaya kanan deshame
Athe enika’zhiyathora’vakasame
6 Anandame parama’nandame
Kanan jeevitha’menik’anandame
About the Author:
M.E.Cherian
Social Plugin